മാനന്തവാടിയിൽ സി.കെ. ജാനു എത്തിയേക്കും; രണ്ട് സീറ്റുകൾ ലക്ഷ്യമിട്ട് ജനാധിപത്യ രാഷ്ട്രീയ പാർട്ടി
മാനന്തവാടി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് രണ്ട് സീറ്റുകൾ ആവശ്യപ്പെടാൻ സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (JRP) ഒരുങ്ങുന്നു. വയനാട്ടിലെ മാനന്തവാടി, കോഴിക്കോട്ടെ ബാലുശ്ശേരി ...






















